LATEST

6/recent/ticker-posts

ധന സഹായം കൈമാറി.




പുല്ലുരാംപാറ : പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പള്ളിപ്പടി ചവരനാൽ ജ്വല്ലറി ഏർപ്പെടുത്തിയ പഠനാവശ്യത്തിനുള്ള ധനസഹായം ഹെഡ്മിസ്ട്രസ് റാണി പി , പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ എന്നിവർക്ക് റെജി ചവരനാൽ കൈമാറി.


Post a Comment

0 Comments