LATEST

6/recent/ticker-posts

റിട്ട. പോസ്റ്റ് മാസ്റ്റർ പി.എം. തോമസ് വള്ളോപ്പിള്ളിൽ അന്തരിച്ചു.


കൂടരഞ്ഞി : റിട്ട. പോസ്റ്റ് മാസ്റ്റർ പി.എം. തോമസ് വള്ളോപ്പിള്ളിൽ (83) അന്തരിച്ചു.

ഭാര്യ : ക്ലാരമ്മ (റിട്ട. അദ്ധ്യാപിക സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ-കൂടരഞ്ഞി).

മക്കൾ: ബ്രദർ തോമസ് എസ്. ജെ. (പാറ്റ്ന), ബിനോജ് തോമസ് (ബിസിനസ്- കോഴിക്കോട്), മാർട്ടിൻ തോമസ് (യു.എസ്.).

മരുമക്കൾ : മഞ്ജു നാഗപറമ്പിൽ (അദ്ധ്യാപിക സെന്റ് മേരീസ് എച്ച്. എസ്. എസ് - കൂടത്തായി), ലിജോ കുറ്റിക്കാട്ട് (യു.എസ്.)

സംസ്കാരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്....

Post a Comment

0 Comments