കൂടരഞ്ഞി : കുളിരാമുട്ടി വെള്ളച്ചാലിൽ ജോസഫിന്റെ (അപ്പച്ചൻ ) ഭാര്യ ലിസി (65) നിര്യാതയായി. പരേത പുന്നക്കൽ പാമ്പാറ കുടുബാംഗം. (മൃതദേഹം ഇന്ന് 24/08/2025 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിക്കും). മക്കൾ : ലിൻജോ, ലിബിൻ മരുമക്കൾ : ജുബിൻ മണ്ണുകുശുമ്പിൽ (ആനിക്കാംപൊയിൽ ), സുബിത വെട്ടിക്കുഴിയിൽ (കണ്ണോത്ത് ). സംസ്കാരം 25/08/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.
Read moreഇടുക്കി : തൊടുപുഴ ഉടുമ്ബന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഉടുമ്ബന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. കിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ശിവ ഘോഷും മീനാക്ഷിയും അടിമാലി കൊന്നത്തടി സ്വദേശികളാണ്. ഒരേ സ്കൂളില്‍ പഠിച്ചവരാണ്. അന്ന് മുതല്‍ ഇഷ്ടത്തിലായിരുന്നു ഇരുവരും. ഇവരെയാണ് …
Read moreകൂടരഞ്ഞി : പെരുമ്പുള കോട്ടൂർ ജോസിന്റെ ഭാര്യ ചിന്നന്മ (78 ) നിര്യതയായി മക്കൾ : സെലിൻ, സാന്റി, സാൻസി, നെൽസൺ, ജെസ്റ്റിൻ, മരുമക്കൾ : ജോർജ് കോക്കോപ്പിള്ളി, ബീന്ദു ചെമ്മായത്ത്, ഷീബു കരിന്തോളിൽ, ലൗലി മാമ്മൂട്ടിൽ, ജീഷ പടിഞ്ഞാറക്കര സംസ്കാരം (24-08-2025 ഞായർ) മൂന്നു മണിക്ക് മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ
Read moreതിരുവമ്പാടി : പരേതനായ തറപ്പേൽ ജോസഫിന്റെ (കുഞ്ഞേട്ടൻ ) ഭാര്യ മേരി (89) നിര്യാതയായി പരേത ചേർപ്പുങ്കൽ കോലടിയിൽ കുടുംബാംഗമാണ്. മക്കൾ : വത്സ , ജാൻസി , പരേതനായ സോണി, റ്റോമി, ഷാൻ്റി, ബെന്നി. മരുമക്കൾ: ഡോ. കെ എം ജോസ് കരക്കാട്ട് (പെരുമ്പടവ്), ജോസ് കയത്തിങ്കൽ (തിരുവമ്പാടി), മേഴ്സി ഒഴാക്കൽ (കൂമ്പാറ) , ബീന കളമ്പുകാട്ടിൽ (തിരുവമ്പാടി), ജോർജുകുട്ടി പന്തപ്ലാക്കൽ (പുല്ലൂരാംപാറ) , ബീന കല്ലുവേലിക്കുന്നോൽ (കട്ടിപ്പാറ). ഭൗതിക ദേഹം ചേപ്പിലങ്കോട് കയത്തിങ്കൽ ജോസിന്റെ ഭവനത്തിൽ (22 /08/2025) ഇന്ന് അഞ്ചു…
Read moreപൂല്ലൂരാംപാറ : കട്ടക്കയത്ത് പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. പരേത രാമപുരം കിഴക്കേനാത്ത് കുടുംബാംഗം. മക്കൾ : ജോളി, ഗ്രേസി, ആൻസി (റിട്ട.ടീച്ചർ ഗവ.എൽ.പി സ്ക്കൂൾ കുമ്പാറ) മേരി (അമ്മിണി) മരുമക്കൾ : പരേതനായ ജോർജ്പേണ്ടാനാത്ത്, പരേതനായ തങ്കച്ചൻ കല്ലം മാക്കൽ (തിരുവമ്പാടി), ചാർലി ഓടയ്ക്കൽ (റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് നീലേശ്വരം) ജസ്റ്റിൻ മാവറ (കൂടരഞ്ഞി) സംസ്ക്കാരം (24/08/25) ഞായറാഴ്ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസ്ഫ് പള്ളിയിൽ (ഭ…
Read moreതിരുവനന്തപുരം : മുതിർന്ന സി.പി.ഐ നേതാവും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നടന്ന പാർട്ടി യോഗത്തിനിടെ വാഴൂർ സോമൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റവന്യൂ മന്ത്രി കെ. രാജന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതശരീരം സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രാത്രിയോടെ വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് മൃതശരീരം കൊണ്ടുപോ…
Read moreപരേതനായ ഏഴുപറയിൽ ദേവസ്യയുടെ മകൻ ഷിജുമോൻ (35) നിര്യാതനായി. മാതാവ് ഏലിക്കുട്ടി സഹോദരങ്ങൾ : ജോൺസൻ, ലൂസി, അനുമോൾ, മരിയ, ബിജി മോൾ സംസ്കാരം (21/ 8/2025 ) ഇന്ന് വൈകുന്നേരം 4 മണിക്ക് കൂമ്പാറ ഗവ. ട്രൈബൽ സ്കൂളിനടുത്തുള്ള വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.
Read moreകൂടരഞ്ഞി : കുരിശുമ്മൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ : രാജു (വർഗീസ് തോമസ്), ഷീജ മരുമക്കൾ : ബിജി കരോട്ട്ചക്കങ്ങൾ, ബെന്നി നെല്ലിക്കത്തെരുവിൽ സംസ്കാരം നാളെ (20/08/2025) ബുധനാഴ്ച രാവിലെ 08:30ന് തോട്ടുമുക്കം നെല്ലിക്കത്തെരുവിൽ ബെന്നിയുടെ ഭവനത്തിൽ ആരംഭിച്ച് 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Read moreതിരുവമ്പാടി : കല്ലുരുട്ടി പൂവ്വത്തിരിച്ചാലിൽ ജോസ് പി ഡി (റിട്ട : വനംവകുപ്പ് 74 ) നിര്യാതനായി. ഭാര്യ : റോസിലി കൊട്ടാരത്തിൽ കുടുംബാംഗം പൊന്നാങ്കയം മക്കൾ : വിപിൻ, ബിജു, ലിജി മരുമക്കൾ : ഷിനി പാവക്കൽ (നെല്ലിപ്പൊയിൽ), റോസ് മേരി പുളിക്കൽ (അങ്കമാലി), റിജോ മൂലേച്ചാലിൽ (പൂവാറൻതോട് ) സംസ്കാരം നാളെ (20/08/2025) ബുധൻ 2.30 ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ
Read moreകോഴിക്കോട് : 23 കാരിയായ യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സന(23) ഫാര്‍മസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം വടകര ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോ…
Read moreമലപ്പുറം : മലപ്പുറം നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്ക്…
Read moreകൂടരഞ്ഞി : മാങ്കയം ജോസ് പാറമ്പുഴ (68) നിര്യാതനായി ഭാര്യ : ചേച്ചമ്മ കൂനാനിയിൽ (കൂരോട്ടുപാറ) കുടുംബാംഗം മക്കൾ : ജ്യോതിഷ്, ജിന്റോ (ഓസ്ട്രേലിയ), ജിൽഷ. മരുമക്കൾ : ജില്ലസ ചെരിയംപുറത്ത്, ഹെലൻ ചൊവാറ്റുകുന്നേൽ, രാജീവ് ഭഗവതിക്കാവിൽ വെസ്റ്റ് ഹിൽ (ഡിഫൻസ്), സംസ്കാരം നാളെ ( 14/08/2025 )വൈകിട്ട് 3 മണിക്ക് മാങ്കയം വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ
Read moreനിര്യാതയായി : തമ്പലമണ്ണ ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് സി ഐ ബാലകൃഷ്ണന്റെ ( ബാലാപ്പൻ ) ഭാര്യ സരോജിനി 74 വയസ്സ് നിര്യാതയായി. തമ്പലമണ്ണ ചൂരക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ബിന്ദു, സിന്ധു, ദീപ, ദിലീപ്. മരുമക്കൾ സുനിൽ മണാശ്ശേരി, രാജൻ പൊറ്റശ്ശേരി, ദൈരേഷ് ബാലുശ്ശേരി. സംസ്കാരം നാളെ (13-8-2025) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Read moreകോടഞ്ചേരി : വേളംകോട് മനയത്തകുടിയിൽ എൽദോ എം.പി (67) അന്തരിച്ചു ഭാര്യ : ശൂശാൻ മീനങ്ങാടി പൊന്നിയിൽ കുടുംബാംഗം മക്കൾ : അഞ്ജു, അജീഷ് മരുമക്കൾ : ഷിജു കൊല്ലംകുടിയിൽ (സീതാമൗണ്ട് ) , പ്രിയങ്ക ഇലവുങ്കൽ കൂരോട്ടുപാറ. സംസ്കാരം (13/08/2025 ) നാളെ (ബുധൻ) രാവിലെ 9 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Read moreതിരുവമ്പാടി : തിരുവനന്തപുരത്ത് വെച്ച് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനക്കാംപൊയിൽ പോർക്കാട്ടിൽ ചാക്കോ – ബിന്ദു ദമ്പതികളുടെ മകൾ റോസ് മരിയ (28) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരത്ത് വച്ച് ഈ മാസം ഒന്നാം തീയതിയാണ് അപകടത്തിൽപ്പെട്ട് അനന്തപുരി ഹോസ്പ്പിറ്റലിൽ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തു വരികയായിരുന്നു മരിച്ച റോസ് മരിയ. സഹോദരി : റോസ് തെരെസ്.
Read moreതിരുവമ്പാടി : പൊന്നാങ്കയം മഞ്ചപ്പിള്ളിൽ മാത്യു (90) നിര്യാതനായി. ഭാര്യ: മേരി വാഴക്കുളം ചെറുപറമ്പിൽ കുടുംബാംഗം. മക്കൾ : ജോയി (തേക്കുംകുറ്റി), ലാലി (തോട്ടുമുക്കം), ജിജി (ഓസ്ട്രേലിയ), ലെസ് ലി (തിരുവമ്പാടി). മരുമക്കൾ: ആൻസി മാരാമറ്റത്തിൽ (നിലമ്പൂർ), കുര്യൻ മുണ്ടപ്ലാക്കൽ (തോട്ടുമുക്കം), അൽഫോൻസാ വെട്ടിയാങ്കൽ (പാണത്തൂർ), തങ്കച്ചൻ പുരയിടത്തിൽ (തിരുവമ്പാടി). സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
Read moreതിരുവമ്പാടി : തമ്പലമണ്ണ വാര്യമ്മാട്ട് കുഞ്ഞൻ (80) നിര്യാതനായി. ഭാര്യ : പരേതയായ നിർമ്മല മകൾ : നിഷ മരുമകൻ : ബൈജു സംസ്ക്കാരം ഇന്ന് (08/08/2025) വെള്ളിയാഴ്ച 11 മണിക്ക് വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ
Read moreമുക്കം : തേക്കുംകുറ്റി തൈക്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ മേരിക്കുട്ടി (88) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ്, സണ്ണി ( റിട്ട. അധ്യാപകൻ ഇൻഫൻറ് ജീസസ് സ്കൂൾ തിരുവമ്പാടി, ലില്ലി ( റിട്ട. ടീച്ചർ എം എസ് പി മലപ്പുറം ), മോളി (ടീച്ചർ), മരുമക്കൾ : ജെസ്സി കുന്നേൽ ( ദുബായ്) സീന പുത്തൂർ കൂടരഞ്ഞി, ആൻറണി ആലക്കൽ (റിട്ട. അക്കൗണ്ടൻറ് ഗുരുവായൂരപ്പൻ കോളേജ്,) മോൻസി ജോർജ് ആഞ്ഞിക്കൽ ( റിട്ട. പ്രിൻസിപ്പൽ മുസ്ഖാൻ ഇന്റർനാഷണൽ സ്കൂൾ ഒറീസ). സംസ്കാരം നാളെ 19/05/25 തിങ്കൾ 10 മണിക്ക് സ്വ…
Read moreകൂടരഞ്ഞി : റിട്ട. പോസ്റ്റ് മാസ്റ്റർ പി.എം. തോമസ് വള്ളോപ്പിള്ളിൽ (83) അന്തരിച്ചു. ഇന്ന് ഞായറാഴ്ച 18/05/ 2025 ന് തോമസ് മാസ്റ്ററുടെ ഭൗതികശരീരം വൈകുന്നേരം 6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതാണ് സംസ്കാരം നാളെ തിങ്കളാഴ്ച (19-05-2025) വൈകുന്നേരം 04:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ക്ലാരമ്മ (റിട്ട. അദ്ധ്യാപിക സെയിൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ-കൂടരഞ്ഞി). മക്കൾ : ബ്രദർ മനോജ് തോമസ് എസ്. ജെ. (പാറ്റ്ന), ബിനോജ് തോമസ് (ബിസിനസ്- കോഴിക്കോട്), മാർട്ടിൻ തോമസ് (യു.എസ്.). മരുമക്കൾ: മഞ…
Read moreകൂടരഞ്ഞി : റിട്ട. പോസ്റ്റ് മാസ്റ്റർ പി.എം. തോമസ് വള്ളോപ്പിള്ളിൽ (83) അന്തരിച്ചു. ഭാര്യ : ക്ലാരമ്മ (റിട്ട. അദ്ധ്യാപിക സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ-കൂടരഞ്ഞി). മക്കൾ: ബ്രദർ തോമസ് എസ്. ജെ. (പാറ്റ്ന), ബിനോജ് തോമസ് (ബിസിനസ്- കോഴിക്കോട്), മാർട്ടിൻ തോമസ് (യു.എസ്.). മരുമക്കൾ : മഞ്ജു നാഗപറമ്പിൽ (അദ്ധ്യാപിക സെന്റ് മേരീസ് എച്ച്. എസ്. എസ് - കൂടത്തായി), ലിജോ കുറ്റിക്കാട്ട് (യു.എസ്.) സംസ്കാരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്....
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin