തിരുവമ്പാടി : പൊന്നാങ്കയം മഞ്ചപ്പിള്ളിൽ മാത്യു (90) നിര്യാതനായി.
ഭാര്യ: മേരി വാഴക്കുളം ചെറുപറമ്പിൽ കുടുംബാംഗം.
മക്കൾ : ജോയി (തേക്കുംകുറ്റി), ലാലി (തോട്ടുമുക്കം), ജിജി (ഓസ്ട്രേലിയ),
ലെസ് ലി (തിരുവമ്പാടി).
മരുമക്കൾ: ആൻസി മാരാമറ്റത്തിൽ (നിലമ്പൂർ), കുര്യൻ മുണ്ടപ്ലാക്കൽ (തോട്ടുമുക്കം), അൽഫോൻസാ വെട്ടിയാങ്കൽ (പാണത്തൂർ), തങ്കച്ചൻ പുരയിടത്തിൽ (തിരുവമ്പാടി).
സംസ്കാരം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
0 Comments