പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ ശ്രാവണപൂർണിമ - സംസ്കൃത ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൊടിയത്തൂർ എസ് കെ യു പി സ്കൂൾ സംസ്കൃതം അദ്ധ്യാപകൻ ശ്രീജിത്ത് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃതം അധ്യാപിക ലസിത ടി.കെ, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ്, സംസ്കൃതം ക്ലബ് സ്റ്റുഡന്റ് കൺവീനർ പാർവണ പ്രദീപ്, അലേയ എലിസബത്ത് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്, കാവ്യാലാപനം, പ്രഭാഷണം, സംഘനൃത്തം, തുടങ്ങിയ വിവിധ കലാപരിപാടി…
Read moreകൂടരഞ്ഞി : സ്ഥിരം അപകട വളവിൽ ഇന്നും സ്കൂട്ടർ മറിഞ്ഞു അപകടം. വിനോദ സഞ്ചരികളായ 2 വിദ്യാർഥികൾക്ക് പരിക്ക് കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ആണ് ഇന്ന് ഏതാണ്ട് 9.15 ഓടെ വീണ്ടും അപകടം നടന്നത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്കു വന്ന സ്കൂട്ടർ മറിഞ്ഞാണ് അപകടം. അപകടത്തിൽ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിലെ വിദ്യാർത്ഥികളായ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവരെ മുക്കം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയ്
Read moreകൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രാജൻ വർക്കിയുടെ പ്രതിഷേധ പ്രകടനം പേരാമ്പ്ര : മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്ന പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡിൽ കെഎസ് ഇബി ഒരു വർഷം മുമ്പ് സ്ഥാപിച്ച 56 ലോഹ തൂണുകൾ പിഴുതു മാറ്റാൻ വൈകുന്നതിൽ കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അംഗം രാജൻ വർക്കിയുടെ പ്രതിഷേധം. ഇന്ന് (ശനി) നടന്ന യോഗത്തിൽ കെ. ആർ. എഫ്. ബി യും, കെ.എസ്.ഇ .ബി യും തങ്ങളുടെ നിലപാടുകൾ രേഖകൾ ഉദ്ധരിച്ച് അവതരിപ്പിക്കുകയുണ്ടായി. തൂണുകൾ പിഴുതു മാറ്റാൻ 49 ലക്ഷം രൂപ അനുവദിക്കണ മെന്നാവശ്യപ്പെട്ട് കിഫ്ബി…
Read moreകൂടരഞ്ഞി : ഓണത്തെ വരവേറ്റുകൊണ്ട് അത്തം ദിനത്തിൽ സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്ന് ആസ്വാദകരിൽ ആവേശം പകർത്തി. പാരിഷ് ഹാളിൽ നടന്ന പഴയ സിനിമാഗാന സദസ് സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി റവ. ഫാ. റോയി തേക്കുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. ഗ്രീൻസ് പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ടോമി പ്ലാത്തോട്ടം, തോമസ് തറപ്പേൽ, ഷിജോ പന്തപ്പിള്ളിൽ, അഗസ്റ്റിൻ മുതലക്കുഴിയിൽ, ബാബു ചെല്ലന്തറയിൽ, ജോഷി ചെറിയാൻ, ജേക്കബ് മംഗലത്തിൽ, സാജു വേലിക്കകത്ത്, റോയി പന്തപ്പിള്ളിൽ, റ…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin