വയനാട് : കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്ചയായിരുന്നു സംഭവം. വാട്ടർ അതേറിറ്റി ജീവനക്കാരനാണ് ജിൻസൺ. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജിൻസൺ ലിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം. രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജിൻസൺ ഭാര്യയെ കൊ…
Read moreമുക്കം : അഗസ്ത്യന്മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ് അമ്മ സതി രംഗത്തെത്തിയത്. മൂത്തമകനും തന്റെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സതി ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകന് ഈ രീതിയില്‍ വസ്ത്രം ധരിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. മയക്കുമരുന്നിന് അടിമയായ മൂത്ത മകനും സഹോദരനും ചേര്‍ന…
Read moreബാലുശ്ശേരി : പനായിയിൽ മകൻ്റെ വെട്ടെറ്റ് അച്ഛൻ മരിച്ചു. ചാണോറ അശോകനാ(71)ണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. പ്രതിയായ മകൻ സുധീഷ് ഒളിവിലാണ് ‘ ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി. 10 വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊര് മകൻ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
Read moreകൊച്ചി : സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എരുമേലി സ്വദേശി പ്രവീൺ എന്നയാളാണ് കൊച്ചി കലാഭവൻ റോഡിൽ മോക്ഷ എന്ന പേരിൽ സ്പാ നടത്തിയിരുന്നത്. ഈ ആയുർവേദ സ്പായുടെ മറവിലാണ് ഇയാൾ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഓരോ മാസവും ലക്ഷങ്ങളാണ് ഇയാൾ അനാശാസ്യ കേന്ദ്രത്തിലൂടെ സമ്പാദിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്പായുടെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീൺ ഉൾപ്പെടെ 12 പേരെയാണ് എറണാകുളം സെൻട്രൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പിടിയില…
Read moreകൊല്ലം : കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇന്ന് രാത്രി ഒമ്പതോടെയുണ്ടായ സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. സംഭവത്തില്‍ അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലം നഗരത്തിലെ ബേക്കറി…
Read moreഭര്‍ത്താവ് ഒളിവില്‍ കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോഡ് അതിര്‍ത്തിയിലെ കരിവെള്ളൂരി ലാണ് സംഭവം. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന് വാസുവിനും ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുര…
Read moreകോഴിക്കോട് ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ് കൂടരഞ്ഞി. വെറും പറമ്പുകളും കാടുകളുമായിരുന്ന ഈ പ്രദേശം ഇന്ന് ഒരു സജീവമായ ഗ്രാമമായി മാറിയിരിക്കുന്നത് അധ്വാനികളായ കർഷകരുടെ പരിശ്രമത്തിന്റെ ഫലമാണ്. കുടിയേറ്റത്തിന്റെ തുടക്കം 1946 സെപ്റ്റംബർ 24നാണ് കൂടരഞ്ഞിയിലേക്ക് ആദ്യത്തെ കുടിയേറ്റം ആരംഭിച്ചത്. പനക്കച്ചാൽ മലമുകളിൽ ആദിവാസികൾ താമസിച്ചിരുന്നെങ്കിലും, ഈ പ്രദേശം വികസിപ്പിക്കാനുള്ള തീരുമാനത്തോടെയാണ് കുടിയേറ്റം നടന്നത്. ഇരുവഞ്ഞിപ്പുഴയോട് ചേർന്നുള്ള നീർത്തടപ്രദേശമായതിനാലാണ് കൂടരഞ്ഞി എന്ന പേരുണ്ടായതെന്നാണ് പഴമ…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin