കൊച്ചി : മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കാമെന്ന് ഹൈക്കോടതി വിധി വന്നതിനുപിന്നാലെ പലരും കൂളിങ് ഫിലിം ഒട്ടിക്കാനുള്ള ഓട്ടത്തിലാണ്. ദിവസങ്ങള്‍ മുമ്ബാണ് കൂളിങ് ഫിലിം അനുവദനീയമാണെന്നും ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കിയത്. കൂളിങ് ഫിലിം നിര്‍മിക്കുന്ന കമ്ബനി, കുളിങ് ഫിലിം പതിപ്പിച്ചതിന് പിഴ ചുമത്തിയതിനെതിരേ വാഹന ഉടമ, സണ…
Read moreകൊടിയത്തൂർ : കുന്ദമംഗലം അഡീഷണൽ ഐസിഡിഎസിന്റെയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പോഷൻ അഭിയാന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. അനീമിയ സ്ക്രീനിംഗ്, ബോധവൽക്കരണ ക്ലാസ്, പോഷകാഹാര പ്രദർശനം, തൂക്കക്കുറവുള്ള കുട്ടികളുടെ സ്ക്രീനിംഗ് എന്നിവയാണ് നടന്നത്. ക്യാമ്പിൽ പഞ്ചായത്തിലെ കൗമാരക്കാരായ കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ തുടങ്ങിയവർ പങ്കെടുത്തു.പന്നിക്കോട് എയുപി സ്കൂളിൽ നടന്ന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി…
Read moreകൂടരഞ്ഞി : മഞ്ഞക്കടവ് - ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ചേർത്തലക്കൽ ലൂക്കോസിൻ്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. പരേത തൊടുപുഴ അഞ്ചിരി പള്ളിക്കാമഠത്തിൽ കുടുംബാംഗമാണ്. മക്കൾ : പരേതയായ ചിന്നമ്മ,ജോയി, മത്തച്ചൻ, ജോർജ്, ബെന്നി, മോളി, സാലി, ഷാജി. മരുമക്കൾ : പോൾ പുതിയേടത്ത് (കൂടരഞ്ഞി ),മേരി മാങ്കുന്നേൽ (തോട്ടുമുക്കം), ലൂസി പാറക്കൽ (കൂമ്പാറ), റെജി കാപ്പിൽ (വളയം) എൽസമ്മ കടുത്തലകുന്നേൽ (പൂതംപാറ ), ജേക്കബ്ബ് തോമസ് കാട്ടു നിലത്തിൽ ( ഈങ്ങാപ്പുഴ) ദേവസ്യ പുളിച്ചമാക്കൽ (കോഴിക്കോട് ), ജോസ്ഫി കുത്തൂർ (തൃശ്…
Read moreമലപ്പുറം : ജില്ലയില്‍ എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനം കനത്ത ജാഗ്രതയില്‍. രോഗിയുമായി സമ്പർക്കമുള്ള മുപ്പതോളം പേരെ തിരിച്ചറിഞ്ഞു.ഇതിൽ ആറുപേർ വിദേശത്താണ്. സംസ്ഥാനത്തുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി മലപ്പുറത്തെത്തി. അതേസമയം എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും.മന്ത്രി വീണാ ജോർജ് പങ്കെടുക്കും. ഉച്ചക്കു ശേഷമാണ് ജനപ്രതിനിധികളുടെ യോഗം ചേരുക ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീക…
Read moreതോട്ടുമുക്കം : പരേതനായ കോതവഴിക്കൽ ജോസിന്റെ (ദേവസ്യ) ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. മക്കൾ: വത്സമ്മ, വിമല, ബാബു, സാജു, സജി മരുമക്കൾ : സെബാസ്റ്റ്യൻ നെല്ലിക്കത്താഴത്ത് കൂടരഞ്ഞി, ബേബി തൊഴുത്തുങ്കൽ (കക്കാടംപൊയിൽ), മോളി വാമറ്റത്തിൽ (മരഞ്ചാട്ടി), ഷൈനി ചേന്നംകുളം (കോടഞ്ചേരി, സ്വപ്ന പുല്ലുവേലിൽ (വലിയകൊല്ലി). സംസ്കാര ശുശ്രൂഷകൾ 19/09/2024 ഇന്ന് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിൽ നിന്ന് ആരംഭിക്കുന്നു. തുടർന്ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin