LATEST

6/recent/ticker-posts

കോട്ടൂർ ജോസിന്റെ ഭാര്യ ചിന്നന്മ നിര്യതയായി



കൂടരഞ്ഞി : പെരുമ്പുള കോട്ടൂർ ജോസിന്റെ ഭാര്യ ചിന്നന്മ (78 ) നിര്യതയായി 

മക്കൾ : സെലിൻ, സാന്റി, സാൻസി, നെൽസൺ, ജെസ്റ്റിൻ,

മരുമക്കൾ : ജോർജ് കോക്കോപ്പിള്ളി, ബീന്ദു ചെമ്മായത്ത്, ഷീബു കരിന്തോളിൽ, ലൗലി മാമ്മൂട്ടിൽ, ജീഷ പടിഞ്ഞാറക്കര

സംസ്കാരം (24-08-2025 ഞായർ) മൂന്നു മണിക്ക് മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments