LATEST

6/recent/ticker-posts

തറപ്പേൽമേരി ജോസഫ് നിര്യാതയായി.

 

തിരുവമ്പാടി : പരേതനായ തറപ്പേൽ ജോസഫിന്റെ (കുഞ്ഞേട്ടൻ ) ഭാര്യ മേരി (89) നിര്യാതയായി

 പരേത ചേർപ്പുങ്കൽ കോലടിയിൽ കുടുംബാംഗമാണ്.

മക്കൾ : വത്സ , ജാൻസി , പരേതനായ സോണി, റ്റോമി, ഷാൻ്റി, ബെന്നി.

മരുമക്കൾ: ഡോ. കെ എം ജോസ് കരക്കാട്ട് (പെരുമ്പടവ്), ജോസ് കയത്തിങ്കൽ (തിരുവമ്പാടി), മേഴ്സി ഒഴാക്കൽ (കൂമ്പാറ) , ബീന കളമ്പുകാട്ടിൽ (തിരുവമ്പാടി), ജോർജുകുട്ടി പന്തപ്ലാക്കൽ (പുല്ലൂരാംപാറ) , ബീന കല്ലുവേലിക്കുന്നോൽ (കട്ടിപ്പാറ).

ഭൗതിക ദേഹം ചേപ്പിലങ്കോട് കയത്തിങ്കൽ ജോസിന്റെ ഭവനത്തിൽ (22 /08/2025) ഇന്ന് അഞ്ചു മണിക്ക് പൊതുദർശനത്തിന് വെക്കും.

സംസ്കാരം നാളെ (23/8/2025) ശനി രാവിലെ 9.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.

Post a Comment

0 Comments