LATEST

6/recent/ticker-posts

കട്ടക്കയത്ത് പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി.



പൂല്ലൂരാംപാറ : കട്ടക്കയത്ത് പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി.

പരേത രാമപുരം കിഴക്കേനാത്ത് കുടുംബാംഗം. 

മക്കൾ : ജോളി, ഗ്രേസി, ആൻസി (റിട്ട.ടീച്ചർ ഗവ.എൽ.പി സ്ക്കൂൾ കുമ്പാറ) മേരി (അമ്മിണി)  

മരുമക്കൾ : പരേതനായ ജോർജ്പേണ്ടാനാത്ത്, പരേതനായ തങ്കച്ചൻ കല്ലം മാക്കൽ (തിരുവമ്പാടി), ചാർലി ഓടയ്ക്കൽ (റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് നീലേശ്വരം) ജസ്റ്റിൻ മാവറ (കൂടരഞ്ഞി)

സംസ്ക്കാരം (24/08/25) ഞായറാഴ്ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസ്ഫ് പള്ളിയിൽ   

(ഭൗതികദേഹം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്)

Post a Comment

0 Comments