കൂടരഞ്ഞി : പെരുമ്പൂള വെട്ടുകല്ലേൽ ജോയ് (76) നിര്യാതനായി.
ഭാര്യ : ഏലിയാമ്മ കണ്ണൂർ പാത്തൻപാറ മൂലേക്കാട്ടിൽ കുടുംബാംഗം
കണ്ണൂർ വെള്ളാട് സ്വദേശിയാണ്. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ വെച്ചിരിക്കുന്ന മൃതദേഹം ഇന്ന് ( 30/06/2025) വൈകുന്നേരം മൂന്നു മണിയോടെ പെരുമ്പൂള മകൾ ജോമ സുരേഷിന്റെ വീട്ടിൽ പൊതു ദർശനത്തിന് വെയ്ക്കും.
മക്കൾ : ജിഷ (അക്കൗണ്ടന്റ് മാതമംഗലം ), ജിമ ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ഹൈദരാബാദ് ) , ജോമ (രാഷ്ട്രദീപിക മാർക്കറ്റിംഗ് മാനേജർ, കൂടരഞ്ഞി)
മരുമക്കൾ : സജി തയ്യിൽ (വെള്ളരിയാനം), അനീഷ് കാക്കനാട്ട് (ഹൈദരാബാദ്), സുരേഷ് കൈതവേലിൽ ( ബ്ലൂറേ എന്റർപ്രൈസസ് കോഴിക്കോട് )
സംസ്കാരം നാളെ (01/07/2025) രാവിലെ 10.30 ന് മഞ്ഞക്കടവ് (പെരുമ്പൂള ) സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ
0 Comments