LATEST

6/recent/ticker-posts

നിര്യാതനായി




തിരുവമ്പാടി : തമ്പലമണ്ണ ചക്കുംമൂട്ടിൽ ഫിലിപ്പോസ് (കുട്ടായി - 95) നിര്യാതനായി. 

ഭാര്യ : കത്രിക്കുട്ടി എടത്തനാകുന്നേൽ . 

മക്കൾ : റോസക്കുട്ടി, ലില്ലിക്കുട്ടി, ലിസമ്മ , അമ്മിണി, സെലിൻ, മത്തച്ചൻ, തോമാച്ചൻ. 

മരുമക്കൾ : ജോസ് ഇടമുളയിൽ, ജോസ് കുഴുപ്പള്ളിൽ, തോമസ് പിണക്കാട്ട്, ജോളി കുരീക്കാട്ടിൽ, ജോർജ് പുത്തൻപുരയിൽ, ലീലാമ്മ കിഴക്കേക്കുന്നേൽ, ആഞ്ചല മരുതിക്കുന്നേൽ.

സംസ്കാരം ചൊവ്വ ( 20-05-25) 3 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Post a Comment

0 Comments