LATEST

6/recent/ticker-posts

കൊട്ടാരത്തിൽ ലീലാമ്മ ഉലഹന്നാൻ നിര്യാതയായി.





പുല്ലൂരാംപാറ : വലിയകൊല്ലി കൊട്ടാരത്തിൽ ഉലഹന്നാന്റെ ഭാര്യ ലീലാമ്മ (78) നിര്യാതയായി.

മക്കൾ : എൽസി, ഡെയ്സി, ജെസ്സി (എച്ച്.എം , ലിറ്റിൽ ഫ്ലവർ യു.പി . സ്കൂൾ, പുഷ്പഗിരി), ബെസ്സി (എച്ച്.എം. ,ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ, കട്ടിപ്പാറ),ലിൻസി (ലത്തീഫ ഹോസ്പിറ്റൽ ദുബായ്), സി.ഷിൻസി (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ് കുമളി ) 

മരുമക്കൾ: ജോസഫ് പടപ്പനാനിക്കൽ, ജോസ് മംഗലപ്പിള്ളിൽ, റോയി തോണക്കര (റിട്ട. അധ്യാപകൻ) ,രാജീവ് മാത്യു കച്ചിറയിൽ (അധ്യാപകൻ, സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കണ്ണോത്ത്) , ബിനോ മുണ്ടിയാനിയിൽ ( അബുദാബി).
റവ.ഫാ.ഡോ. എൽദോ പുത്തൻകണ്ടത്തിൽ 
(വികാരി ജനറാൾ , പുത്തൂർ രൂപത) സഹോദരനാണ്. 

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (05.05.2025) രാവിലെ 9.00ന് സ്വഭവനത്തിൽ ആരംഭിച്ച് സെന്റ് അൽഫോൻസാ ചർച്ച് വലിയകൊല്ലിയിൽ.

Post a Comment

0 Comments