LATEST

6/recent/ticker-posts

എൽ എസ് എസ് പരീക്ഷയിൽ മിന്നും ജയം.




കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് LP സ്കൂളിന്റെ വിജയ യാത്ര തുടരുന്നു. 17 കുട്ടികൾ LSS സ്കോളർഷിപ്പിന് അർഹത നേടിയിരിക്കുന്നു. തുടക്കം മുതൽ ചിട്ടയായ പരിശീലനം.

ഡിജിറ്റൽ ക്ലാസുകൾ, മോഡൽ പരീക്ഷകൾ എന്നിവയിലൂടെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ ഒരു വിജയം നേടാൻ കഴിഞ്ഞത്.

Post a Comment

0 Comments