LATEST

6/recent/ticker-posts

മാഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു




കൂടരഞ്ഞി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കക്കാടംപൊയിൽ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു.

മാഹാത്മാ ഗാന്ധി കോൺഗ്രസിൻ്റെ പ്രസിഡൻ്റായതിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന സംഗമം മഹിള കോൺഗ്രസ് സംസ്ഥന ഉപദേശക സമിതി അംഗം മില്ലി മോഹനൻ ഉദ്ഘാടനം ചെയ്യ്തു.

വാർഡ് പ്രസിഡൻ്റ് ജോയി പാവക്കൽ അധ്യഷനായി. ബ്ലോക്ക് പ്രസിഡൻ്റ് സിറാജുദീൻ ,എ.പി മണി എടത്തുവീട്ടിൽ, ജോർജ് കുട്ടി കക്കാടംപൊയിൽ, സിബി കൊട്ടാരത്തിൽ, സൂസമ്മ മാത്യൂ എന്നിവർ സംസാരിച്ചു.

എ. എസ് എൽ സി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ എവുപ്രാസ്യ ഡയസ് റോയിയെ ചടങ്ങിൽ ആദരിച്ചു.


Post a Comment

0 Comments