LATEST

6/recent/ticker-posts

കല്ലകാവുങ്കൽ മാത്യുവിന്റെ (കുഞ്ഞ് ) ഭാര്യ റോസമ്മ നിര്യാതയായി.




തിരുവമ്പാടി : പുല്ലൂരംപാറ കൊടക്കാട്ടുപാറ കല്ലകാവുങ്കൽ മാത്യുവിന്റെ (കുഞ്ഞ് ) ഭാര്യ റോസമ്മ (61) നിര്യാതയായി.

മക്കൾ : ജോബിഷ് മാത്യു, ജോതിഷ് മാത്യു. 

മരുമക്കൾ : ബിൽന ജോതിഷ്, ജോത്സന ജോതിഷ്.

 സംസ്കാരം കഴിഞ്ഞു.

Post a Comment

0 Comments