തിരുവമ്പാടി : കുഴിമണ്ണിൽ മാത്യുവിൻ്റെ ഭാര്യ റോസമ്മ (83) നിര്യാതയായി.

കൂടരഞ്ഞി കിഴക്കേക്കര കുടുംബാംഗമാണ്.

മക്കൾ : ശാന്തമ്മ, സാജു, സജി, ബാബു, സീമ, ടോം, സിസ്റ്റർ സാന്ദ്ര (സി എം സി ജർമ്മനി), ഫാ. പോൾ (സി എസ് എസ് ആർ യു എസ് എ), പ്രസാദ്, ആൽഫി. 

മരുമക്കൾ : ബിൻസി കുമ്പപ്പള്ളിൽ (കോടഞ്ചേരി), സിനി കളത്തിലേട്ട് (ചുണ്ടക്കര), ലൗലി ആന്ത്രോത്ത് (മണ്ണാർക്കാട്), ജെയ്സൺ തച്ചൂർ (അങ്കമാലി), നിഷ നമ്പ്യാപറമ്പിൽ (സുൽത്താൻബത്തേരി), നിമ്മി കുന്നശ്ശേരിയിൽ (കണിച്ചാർ), ടോജോ ഉണ്ണികുന്നേൽ (പനംപ്ലാവ്), പരേതനായ സെബാസ്റ്റ്യൻ പുളിക്കൽ (കക്കയം).

സഹോദരി: സിസ്റ്റർ മെർലീന.

സംസ്കാരം നാളെ (06-02-2026-വെള്ളി) രാവിലെ 10:00-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.