തിരുവമ്പാടി : കല്ലുരുട്ടി ആദ്യകാല കുടിയേറ്റ കർഷകൻ നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ 98) നിര്യാതനായി.
ഭാര്യ : പരേതയായ മേരി തൊടുപുഴ കുളമറ്റം നിലവൂർ കുടുംബാംഗമാണ്.
മക്കൾ : മെർളി മണ്ണുകുശുമ്പിൻ,
പരേതനായ തങ്കച്ചൻ (തിരുവമ്പാടി), ജോസ്, ഷാജൻ, ഷാൻ്റി (കരിയാത്തുംപാറ),
ഡെയ്‌സി (വേനപ്പാറ)
മരുമക്കൾ : പരേതനായ ബാബു മണ്ണുകുശുമ്പിൽ, ഡോളി കാര്യപ്പുറം (കുളിരാമുട്ടി), സെലിൻ പഴയ വീട്ടിൽ (തിരുവമ്പാടി), പരേതനായ സണ്ണി പുത്തൂർ (കരിയാത്തുംപാറ), മനോജ് കണ്ണേഴത്ത് (വേനപ്പാറ), ബിന്നി കൈതക്കുളം (പെരുവണ്ണാമുഴി)
സംസ്‌കാരം നാളെ ഞായർ (12.04 2026) രാവിലെ 11 മണിക്ക് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

0 Comments