മുക്കം : കുമാരനെല്ലൂർ തടപറമ്പ് താമസിക്കും തെക്കേടത്ത് അസൈൻ (78 ബാപ്പു) നിര്യാതനായി.
ഭാര്യ : നഫീസ.
മക്കൾ സലിം, നാസർ, ഫൈസൽ (സൗദി അറേബ്യ) ആയിഷ തിരുവമ്പാടി, ഹാരിസ് (ജുബൈൽ ഫുട് വേർ തിരുവമ്പാടി )
മരുമക്കൾ : ശരീഫ് (തിരുവമ്പാടി), ഷഫീന, ഷമീറ , ഷാഹിന , റഫീന
മയ്യത്ത് നിസ്കാരം ഇന്ന് (10/04/ 2026 )11.30 ന് നെല്ലിക്കുത്ത് ജുമാമസ്ജിദ്, കുമാരനെല്ലൂർ.

0 Comments