LATEST

6/recent/ticker-posts

പറപ്പറ്റ രാമറ്റത്തിൽ സണ്ണി ജോസഫ് നിര്യാതനായി.




കോടഞ്ചേരി : പറപ്പറ്റ രാമറ്റത്തിൽ സണ്ണി ജോസഫ് (53) നിര്യാതനായി.

ഭാര്യ: മേഴ്സി നെല്ലിപ്പൊയിൽ വെട്ടുകല്ലേൽ കുടുംബാംഗം. 

മക്കൾ : സോണി (ദുബായ്), സോനാ (മിംസ് ഹോസ്പിറ്റൽ മലപ്പുറം), സഞ്ജു.

സംസ്കാരം നാളെ (28-04-2026-ചൊവ്വ) വൈകിട്ട് 4ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Post a Comment

0 Comments