LATEST

6/recent/ticker-posts

പ്ലാത്തോട്ടത്തിൽ തോമാച്ചൻ നിര്യാതനായി.




മുക്കം : അഗസ്ത്യൻമുഴി : കോടഞ്ചേരി ഈരൂട് പ്ലാത്തോട്ടത്തിൽ തോമാച്ചൻ (67) 
 നിര്യാതനായി.

ഭാര്യ : റോസിലി (തിരുവമ്പാടി കാരാമ്മ കുടുംബാംഗം)

മക്കൾ : അലൻ, മിലൻ.

സംസ്കാരം ഇന്ന് (09-04-2026) ഉച്ചയ്ക്ക് 2 മണിക്ക് മുക്കം പള്ളോട്ടി സ്കൂളിനടുത്തുള്ള ഭവനത്തിൽ (തടപറബ്) നിന്ന് ആരംഭിച്ച് കോടഞ്ചേരി- പുലിക്കയം അടിമണ്ണ് സെമിത്തേരിയിൽ നടക്കും.

Post a Comment

0 Comments