LATEST

6/recent/ticker-posts

സിസ്റ്റർ ഡയനേഷ്യാ (ഏലിക്കുട്ടി) നിര്യാതയായി.




കൂടരഞ്ഞി : പരേതരായ പാറയ്ക്കൽ ജോസഫ് മറിയം ദമ്പതികളുടെ മൂത്ത മകൾ സി. ഡയനേഷ്യാ (74 ഏലിക്കുട്ടി) നിര്യാതയായി. 

സഹോദരങ്ങൾ : ജോസ്, സ്‌കറിയ, കുര്യൻ, മാത്യു, ജോർജ്, ത്രേസ്യാമ്മ, മേരി, അന്നമ്മ.

അന്ത്യകർമ്മങ്ങൾ ഇന്ന് (29/04/2026) വൈകുന്നേരം 4 .00 P.M- ന് സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസ് മണ്ണൂത്തിയിൽ ആരംഭിക്കും

Post a Comment

0 Comments