LATEST

6/recent/ticker-posts

ശ്രേയസ് കോഡിനേറ്റർ ലിസി റെജി നിര്യാതയായി.



കോടഞ്ചേരി : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സന്നദ്ധ വിഭാഗമായ ശ്രേയസിന്റെ കോഴിക്കോട് മേഖല കോഡിനേറ്റർ ലിസി റെജി (53) നിര്യാതയായി.

ഭർത്താവ് : പൂലോട് ചാച്ചേരിയിൽ റെജി. 

മക്കൾ : അമൽ, അതുൽ.

ഭൗതികദേഹം ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഈങ്ങാപ്പുഴ മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

പൊതുദർശനം രാത്രി 9 മണി വരെ തുടരും.


Post a Comment

0 Comments