കൂടരഞ്ഞി : കുളിരാമുട്ടി പാടത്ത് സിന്ദീഖ് (90) നിര്യാതനായി.
ഭാര്യ : ആയിഷ
മക്കൾ: ഹൈദ്രു കൽപ്പൂർ, മുഹമ്മദ് ആറ്റുപുറം, റംല കുളിരാമുട്ടി, അഷ്റഫ് പെരുമ്പൂള, സുലൈഖ പൂവ്വാട്ടുപറമ്പ്, സക്കീന കുളിരാമുട്ടി, സാജിത കൽപ്പറ്റ, റസീന പാമ്പിഴഞ്ഞപാറ
മരുമക്കൾ : ഖദീജ, സഫിയ, മോയിൻകുട്ടി, സറീന, അഷ്റഫ്, ഇബ്രാഹിംകുട്ടി, റഷീദ്, കരീം
മയ്യത്ത് നിസ്കാരം ഇന്ന് 11/05/2026 രാത്രി 9 മണിക്ക് കുളിരാമുട്ടി ജുമാ മസ്ജിദിൽ

0 Comments