LATEST

6/recent/ticker-posts

മൈലെള്ളാംപാറ കല്ലംപ്ലാക്കൽ പരേതനായ ജോസഫിൻ്റെ (കുട്ടപ്പൻ) ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ ) നിര്യാതയായി




പുതുപ്പാടി : മൈലെള്ളാംപാറ കല്ലംപ്ലാക്കൽ പരേതനായ ജോസഫിൻ്റെ (കുട്ടപ്പൻ) ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ-86) നിര്യാതയായി.

പുല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ : കുട്ടിയച്ചൻ, മോളി, ഗ്രേസി.

മരുമക്കൾ : ആൻസി കാരാത്തറ (വൈത്തിരി), ബേബി പീടികപ്പറമ്പിൽ (ഈങ്ങാപ്പുഴ), ജാൻസ് കുമ്പുക്കൽ (പുതുപ്പാടി).

സംസ്കാരം നാളെ (11-05-2026-തിങ്കൾ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെൻ്റ് തോമസ് പള്ളിയിൽ.

Post a Comment

0 Comments