LATEST

6/recent/ticker-posts

ചെന്നിമറ്റം ജോസിന്റെ ഭാര്യ ജിൻസി ജോസ് നിര്യാതയായി



തിരുവമ്പാടി : പുന്നക്കൽ ചെന്നിമറ്റം ജോസിന്റെ ഭാര്യ ജിൻസി ജോസ് (52) നിര്യാതയായി.

പുന്നക്കൽ വിളക്കാംതോട് പടിഞ്ഞാറെക്കൂറ്റ് പരേതരായ ദേവസ്യ – മോനി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ : ജെയിംസ്, ജോർജ്, ജോയി,ജോണി,സണ്ണി, ജോളി,മേഴ്സി.

ഭൗതികദേഹം ഇപ്പോൾ തിരുവമ്പാടി ചേപ്പിലംകോടുള്ള സഹോദരൻ ജോയിയുടെ ഭവനത്തിൽ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം.

സംസ്കാരം ഇന്ന് (12.05.2026) ഉച്ചയ്ക്ക് ഒരു മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻ പളളിയിൽ നടന്നു.


Post a Comment

0 Comments