LATEST

6/recent/ticker-posts

കാക്കനാട് വിജയൻ നിര്യാതനായി




തിരുവമ്പാടി : പെരുമാലിപ്പടി കാക്കനാട് വിജയൻ (76) നിര്യാതനായി

 ഭാര്യ : കുഞ്ഞമ്മ (പരേത ) 

മക്കൾ : ഷിബു,(CPIM തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം) ഷിജു,

 മരുമക്കൾ : സുജിഷ, രമ്യ

സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം നാളെ ( 13/05/2026 ബുധൻ ) ഉച്ചയ്ക്ക് ഒരു മണിക്ക് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ 

     

Post a Comment

0 Comments