ചേറുമണമുള്ള പച്ചനെൽപാടവും... ഞാറുപണിക്കാരി പെണ്ണിന്റെ പാട്ടും... കാളകലപ്പയുഴുതും വിയർപ്പും... കതിരും പതിരും കലപിലയാർപ്പും... ചോറു പഴഞ്ചോറുണ്ട വരമ്പും കാണുവാനില്ല കാഴ്ച തരിമ്പും...
പോയ് പോയ കാലത്തിൻ ഗതകാലസ്മരണയിൽ.. ഓർമ്മകൾ ഒരു കതിർ കൊയ്തെടുത്തു... കുസൃതിയോടരികത്തണയും പേരകിടാവിന്നു സുകൃതി തൻ പൊന്മണി കാഴ്ചയേകാൻ...
............(റെനീഷ് പുന്നക്കൽ ).........
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഡ്മിനെ നേരിട്ട് അറിയിക്കുക....
1 Comments
Suppar
ReplyDelete