യുവതിയേയും രണ്ട് മക്കളേയും കാണാനില്ലെന്ന് പരാതി. ഊരത്ത് സ്വദേശിനി അഞ്ജന (30), മക്കളായ അലംകൃത (2), അലൻ (1) എന്നിവരെയാണ് കാണാതായത്.
ഇന്ന് രാവിലെയാണ് ഇവർ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ സമയം കഴിഞ്ഞും വീട്ടിലെത്താതിനെ തുടർന്ന് അഞ്ജനയുടെ ബന്ധുക്കള്‍ കുറ്റ്യാടി പോലിസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 Comments