LATEST

6/recent/ticker-posts

ആർ ജെ ഡി പ്രതിഷേധിച്ചു.


 
കൂടരഞ്ഞി : പാചകവാതക ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൻ കൂടരഞ്ഞി അങ്ങാടിയിൽ അടുപ് കത്തിച്ച് കട്ടൻ ചായ തെളപിച്ച് വിതരണം ചെയ്തു പ്രതിഷേധിച്ചു. 

പ്രതിഷേധ പരിപാടി നാഷണൽ കൗൺസിൽ മെമ്പർ ശ്രീ പി.എം തോമസ് മാസ്റ്റർ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശ്രീ വി.വി. ജോൺ സാർ ന് കട്ടൻചായ നൽകി ഉത്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ,കിസാൻ ജനത' സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോസ് മാവറ

എം.ടി. സൈമൺ മാസ്റ്റർ,മുഹമ്മദ്കുട്ടി പുളിക്കൽ,ജോളി പൊന്നംവരിക്കയിൽ, വി.വി.ജോൺ സർ,ജോർജ് വർഗീസ്, ജോളി പൈക്കാട്ട്, കെ.ടി ജെയിംസ്,ജിൻസ് അഗസ്റ്റ്യൻ,ജിനേഷ് തെക്കനാട്ട്, അമൽസൺ ജോർജ്, സത്യൻ സി, അഹമ്മദ് കുട്ടി അടുക്കത്തിൽ,ജോർജ് പ്ലാക്കാട്ട്,ജോർജ് പാലമുറി, മാത്യു വർഗീസ് , ജോയി ആലുങ്കൽഎന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments