LATEST

6/recent/ticker-posts

മങ്കുത്തേൽ അനീഷിന്റെ ഭാര്യ സുനിത അന്തരിച്ചു.




തോട്ടുമുക്കം : മങ്കുത്തേൽ അനീഷിന്റെ ഭാര്യ സുനിത (45) അന്തരിച്ചു. 

കോഴിക്കോട് കുപ്പായക്കോട് വാളിപ്ലാക്കൽ കുടുംബാംഗമാണ് പരേത. 

മക്കൾ: ജെസ്സേ, ജസാനിയ, നേതൻ.

സംസ്കാരം നാളെ (28-04-2025-തിങ്കൾ) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെയിൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ.
 


Post a Comment

0 Comments