ആനക്കാംപൊയിൽ : അടപ്പൂർ പുത്തൻപുരയിൽ പീറ്റർ സാറിന്റെ ഭാര്യ റോസമ്മ (79) നിര്യാതയായി
പരേത ആനക്കാംപൊയിൽ ഈറ്റകുന്നേൽ കുടുംബാംഗമാണ്.
മക്കൾ : ബിജു, ബാബു, ബീന പീറ്റർ (യുകെ).
മരുമക്കൾ : ഷൈല കരിക്കണ്ടതിൽ, ഷേർലി ചെട്ടിപ്പറമ്പിൽ (കട്ടിപ്പാറ),രാജു കൊന്നക്കൽ.
സംസ്കാരം (13/05/2025 ) ചൊവ്വാഴ്ച രാവിലെ 10. 30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ
0 Comments