LATEST

6/recent/ticker-posts

കൂടരഞ്ഞി അന്നക്കുട്ടി ടീച്ചർ പള്ളിക്കുന്നേൽ നിര്യാതയായി




കൂടരഞ്ഞി : കൂടരഞ്ഞി ലിറ്റിൽ ഫ്ലവർ നേഴ്സറി സ്കൂളിൽ ദീർഘകാലം അധ്യാപിക ആയിരുന്ന പള്ളിക്കുന്നേൽ അന്നകുട്ടി ടീച്ചർ (89) നിര്യാതയായി. 

സംസ്കാര ശുശ്രൂഷകൾ നാളെ 15/05/2025, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്. സഹോദരൻ പള്ളിക്കുന്നേൽ ജോയിയുടെ ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

0 Comments