LATEST

6/recent/ticker-posts

നിര്യാതനായി




കൂടരഞ്ഞി : തട്ടാലിത്തറയിൽ ജോർജ് ജോസഫ്‌ (കൊച്ചേട്ടൻ 76) നിര്യാതനായി.

ഭാര്യ റോസമ്മ കൂമ്പാറ വെട്ടുവേലിൽ കുടുംബാംഗം.

മക്കൾ : സുനിൽ, സുനീറ്റ, സുനിത

മരുമക്കൾ : അനു മോൾ ആലപ്പാട്ട് (കോനൂർകണ്ടി), റോയ് ഫ്രാൻസിസ് പാലറക്കൽ (അടയ്ക്കാത്തോട്), വെയിൽസ് മാത്യു കാക്കനാട്ട് (കൂടരഞ്ഞി).

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം നാളെ വൈകുന്നേരം 5 മണിക്ക് വീട്ടിൽ എത്തിക്കുന്നതും സംസ്കാരശ്രുശ്രുഷ 08/05/2025 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.

Post a Comment

0 Comments