കൂടരഞ്ഞി : മലയോര ഹൈവേയിൽ കൂമ്പാറ - മരഞ്ചാട്ടി റോഡിൽ ബദാം ചുവട് കാർ നിയന്ത്രണം നഷ്ടപ്പെട്ട് വെയിറ്റിംഗ് ഷെഡ് തകർത്ത് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ ഭാഗികമായി തകർന്നു.
രാമനാട്ടുകരയിൽ നിന്നും കക്കാടംപൊയിലി ലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments