LATEST

6/recent/ticker-posts

പരേതനായ തറപ്പുതൊട്ടിയിൽ വർക്കിയുടെ ഭാര്യ മറിയം നിര്യാതയായി.



തോട്ടുമുക്കം: പരേതനായ തറപ്പുതൊട്ടിയിൽ വർക്കിയുടെ ഭാര്യ മറിയം (96) നിര്യാതയായി.

മക്കൾ : ജോസ് , മാത്യു, മേരി ,ഫാദർ സെബാസ്റ്റ്യൻ (എം എസ് ടി തെലുങ്കാന അദിലാബാദ് രൂപത), രാജു ,ബിജു, സിസ്റ്റർ ദീപ്തി (സിഎംസി) (കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ റിട്ടയേഡ് ഹെഡ്മിസ്ട്രസ് )

മരുമക്കൾ : തങ്കമ്മ ഉതുപ്പാശ്ശേരി ഒറവുപുറം , ചിന്നമ്മ ചെമ്പുകെട്ടിക്കൽ കൂമ്പാറ, ജോസ് ഞാറ്റുതൊട്ടിയിൽ തോട്ടുമുക്കം, മെർലിൻ കോനുകുന്നേൽ കൂരാച്ചുണ്ട്, മിനി പുത്തൻവീട്ടിൽ കോടഞ്ചേരി.

സംസ്കാരം നാളെ (26/06/2025 ) വ്യാഴം രാവിലെ 10. 30 ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.

Post a Comment

0 Comments