തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട. അധ്യാപിക കുന്നത്ത് മേരി (88) അന്തരിച്ചു.
ഭർത്താവ് : പരേതനായ പി.സി കുര്യൻ ( വിമുക്ത ഭടൻ)
സഹോദരങ്ങൾ : ജോസഫ് ( പുനെ ) ആനി (ചിറ്റൂർ) , ബ്രിജിറ്റ് (തിരുവാമ്പാടി). പരേതരായ സിസ്റ്റർ ബർണാഡ, സിസ്റ്റർ നിവേഡ, സെബാസ്റ്റ്യൻ.
സംസ്കാരം നാളെ ( 26-06-2025 ) 2:30 നു തിരുവമ്പടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
0 Comments