LATEST

6/recent/ticker-posts

കാട്ടുപാലത്ത്‌ ആഗസ്തിയുടെ ഭാര്യ മറിയാമ്മ അന്തരിച്ചു.




തിരുവമ്പാടി : ആനക്കാംപൊയിൽ കാട്ടുപാലത്ത്‌ ആഗസ്തിയുടെ ഭാര്യ മറിയാമ്മ (72) അന്തരിച്ചു. 

മക്കൾ : മിനി, ബിനു, സുനി, ഷിനി. 

മരുമക്കൾ: രാജു പഴയിടത്ത് (കൊല്ലം),
ബാബു പടിഞ്ഞാറേകുടി (തിരുവമ്പാടി), 
വന്ദന അമ്പാട്ട് (കേളകം), 
പരേതനായ സിനീഷ് നാഴൂരിമറ്റത്തിൽ (കൂരാച്ചുണ്ട്). 

സംസ്കാരം നാളെ (24-06-2025-ചൊവ്വ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

Post a Comment

0 Comments