കോടഞ്ചേരി : കുപ്പായക്കോട് ഇടംപ്ലാവിൽ സ്കറിയ (കുഞ്ഞ്) അന്തരിച്ചു.
ഭാര്യ : മേരി നാരങ്ങാത്തോട് കുറൂര് കുടുംബാംഗം.
മക്കൾ : സ്മിത, സുമേഷ്
മരുമക്കൾ : രാജു പുഞ്ചത്തറപ്പിൽ (കൂടരഞ്ഞി), റെജി വിളക്കുന്നേൽ
സംസ്ക്കാരം ഇന്ന് 23/06/2025 -തിങ്കൾ വൈകിട്ട് 5 ന്, കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ.
0 Comments