LATEST

6/recent/ticker-posts

ജോർജ് മച്ചുകുഴി നിര്യാതനായി.



കോടഞ്ചേരി : കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജോർജ് മച്ചുകുഴി നിര്യാതനായി.

ഭാര്യ : ബിന്ദു താമരശേരി വലിയപറമ്പിൽ കുടുംബാംഗം.

മക്കൾ : ക്രിസ്റ്റീന, ക്രിസ്റ്റഫർ

മരുമകൻ: ജോൺസൻ മണ്ഡപത്തിൽ പൊന്നാങ്കയം പുല്ലൂരാംപാറ.

സംസ്കാരം പിന്നീട്.

Post a Comment

0 Comments