കൂടരഞ്ഞി: കൂട്ടക്കര, പറയങ്ങാട് പുത്തൻപുര ഔത ചേട്ടന്റെ വീട്ടിലെ ശുദ്ധമായ ഒഴുക്ക് വെള്ളത്തിലെ കുളത്തിൽ വളർത്തുന്ന gift tilapia ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ വിളവെടുപ്പ് നാളെ രാവിലെ 10 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിക്കും.
മത്സ്യങ്ങൾ ആവശ്യക്കാർക്ക് ബുക്ക് ചെയ്യാം kg: 250 ഔതച്ചേട്ടൻ പുത്തൻപുര- 8086443006
അനീഷ് പുത്തൻപുര- 8589897878
0 Comments