കൂടരഞ്ഞി : കേരള ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പൊതുയോഗം നടത്തി.
മാർച്ചിന്, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് വിൻസ് മാത്യുവിലങ്ങു പാറ, സുബ്രഹ്മണ്യൻ മമ്പാട്ട്, ജോസ് വാല് മണ്ണിൽ ശൈലേഷ് കെ സി, രവി കൂളി പാറ, എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗത്തിൽ വിൻസ് മാത്യു വിലങ്ങുപാറ,സുബ്രഹ്മണ്യൻ മമ്പാട്ട്, ജോസ് മണ്ണിൽ എന്നിവർ സംസാരിച്ചു.
0 Comments