കൂടരഞ്ഞി : കുളിരാമുട്ടി കോതമ്പനാനി മാത്യവിന്റെ ഭാര്യ (66) ഫിലോമിന നിര്യാതയായി.
പരേത കുളത്ത് വയൽ കാട്ടുനിലം കുടുംബാഗം
മക്കൾ : പ്രതീഷ് മാത്യു (ഖത്തർ ), പ്രിയ തേക്കനാൽ (പടിഞ്ഞാറതറ), പ്രശോഭ്
മരുമക്കൾ : സ്വപ്ന നെല്ലിക്ക തിരുവിൽ (ഖത്തർ, ചെമ്പുകടവ് ), ജസ്റ്റിൻ തേക്കാനാൽ അദ്ധ്യാപകൻ (വെള്ളമുണ്ട ഹൈസ്കൂൾ), സ്വപ്ന പാലിയത്തിൽ (ചുണ്ടത്തും പോയിൽ KMCT മെഡിക്കൽ കോളേജ്)
സംസ്ക്കാരം 08/07/2025 ചൊവ്വ രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം കുളിരാമുട്ടിമാർ സ്ലീവ ദേവാലയത്തിൽ
0 Comments