എളമരം: എളമരം പരപ്പത്ത്
പാലത്തിങ്ങൽ അഹമ്മദ് കുട്ടി (85) നിര്യാതനായി. വാഴക്കാട് G H S S ലെ റിട്ടയർഡ് പ്യൂൺ ആയിരുന്നു.
ഭാര്യ: ഇത്തിരു ഉമ്മ മുണ്ടുമുഴിi
മക്കൾ: അബ്ദുൽ റഷീദ്, മർഹും മുഹമ്മദ്, അബ്ദുല്ലത്തീഫ്, അബ്ദുൽ റഫീഖ്, ജമീല, നസീറ, ശരീഫ, അസ്മ, ഹസീന, ഫൗസിയ,
മരുമക്കൾ: കോയാമു കുറ്റിക്കുളം, അബ്ദുസ്സലാം അരീക്കോട്, സിദ്ദീഖ് ചേന്നമംഗല്ലൂർ, യൂസഫ് വട്ടപ്പാറ, ഹമീദലി പിപി പണിക്കരപ്പുറായ, മുനീർ കുറ്റൂളി, റുഖിയ P H E D, ശബ്നം ചേന്നമംഗല്ലൂർ, മൗഫിദ കുന്നമംഗലം
*മയ്യത്ത് നിസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4:30ന് കാമശ്ശേരി ജുമാമസ്ജിദിൽ*
0 Comments