മരഞ്ചാട്ടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 2025- 26 അദ്ധ്യായന വർഷത്തെ പിടിഎ ജനറൽബോഡി യോഗം സ്കൂൾ മാനേജർ ഫാദർ ജോർജ് നരിവേലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ്, അധ്യാപകരായ നിഷ ചാക്കോ, ദിവ്യ അരുൺ, എന്നിവർ സംസാരിച്ചു.
ഈ വർഷത്തെ പിടിഎ ഭാരവാഹികളായി ജെസ്‌വിൻ ജേക്കബ് (പിടിഎ പ്രസിഡന്റ് ), ധന്യ ജോയൽ (എം പി ടി എ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
0 Comments