LATEST

6/recent/ticker-posts

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 ഇടവിള കിറ്റ് വിതരണം നടത്തി.



തിരുവമ്പാടി : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 ഇടവിള കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ആഗ്രോ സർവീസ് സെൻ്ററിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു. 

ടൗൺ വാർഡ് മെമ്പർ ബിജു എണ്ണാർമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് പി.ആർ അജിത, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, വാർഡ് അംഗങ്ങൾ ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ സംസാരിച്ചു.


Post a Comment

0 Comments