തിരുവമ്പാടി : തിരുവമ്പാടി മരക്കാട്ടുപുറത്ത് വാഹനാപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് മറിഞ്ഞു. ഡ്രൈവർ അടക്കം രണ്ട് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11. 30 ഓടെയാണ് അപകടം സംഭവിച്ചത്.വാഹനം റോഡിൽ മറിഞ്ഞതോടെ റോഡിന്റെ ഒരു വശതേക്കുള്ള ഗതാഗതം തടസപ്പെട്ടു.

0 Comments