LATEST

6/recent/ticker-posts

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് വീൽ ചെയർ നൽകി.



കൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് വീൽചെയർ സംഭാവന നൽകി കൂടരഞ്ഞി പൊന്നിനം ജ്വല്ലറി ഉടമ സുബൈർ കുന്ദമംഗലം കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ പി കെ സുബൈറിൽ നിന്നും ഏറ്റുവാങ്ങി.
 
ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, ജൂനിയർ എച്ച്ഐ ആദിഷ്, ജിനേഷ് തെക്കനാട്ട്, നഴ്സിംഗ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments