മുക്കം : മണാശ്ശേരി സ്വദേശിയായ സൈനികൻ ഛത്തീസ്ഖണ്ഡിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
പൂക്കോട്ടുതടായിൽ പോലീസ് ബാലന്റെ (Rtd) മകൻ സാജുബാൽ (32) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ഛണ്ഡിഗഡിലെ മിലിറ്ററി ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ അന്ത്യം.
സംസ്കാരം ഇന്ന് (09-02-2026-തിങ്കൾ) വൈകുന്നേരം 05:00-ന് വീട്ടുവളപ്പിൽ.
മാതാവ്: സജിനി.
സഹോദരി : ആതിര (എംവിആർ ഹോസ്പിറ്റൽ).

0 Comments