കൂടരഞ്ഞി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്രക്ക് നാളെ ( 12/02/2026) തിരുവമ്പാടിയിൽ ഒരുക്കിയ സ്വീകരണ പരിപാടിയുടെ വിളമ്പര ജാഥ കൂടരഞ്ഞിയിൽ നടത്തി ജാഥ യുഡിഎഫ് കൺവീനർ സിബു തോട്ടത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പേൽ, എൻ ഐ അബ്ദുൾ ജബ്ബാർ, പ്ലസൻ കുന്നേൽ.
ജനപ്രതിനിധികളായ, ജെയിംസ് വേളാശ്ശേരിൽ, ലീലാമ്മ മുള്ളനാനിയിൽ, എം കെ സജയ്, വിനോദ് മഞ്ഞപ്പാറ
സണ്ണി കിഴുക്കാരക്കാട്ട്, വി.എ.നസീർ, മുഹമ്മദ് പാതിപ്പറമ്പിൽ, പൗലോസ് താന്നിമുള, ജോർജ്ജ് തറപ്പേൽ, ജോയി പന്തപ്പിള്ളി ഷാജി തെക്കൻ ഞ്ചേരി, ഹമീദ് പി.വി, ജിബിൻ മാണിക്കത്ത് കുന്നേൽ, തുടങ്ങിയവർ സംസാരിച്ചു.

0 Comments